Total Pageviews

Thursday, 21 April 2011

A Few Quick Toner Tips

Here are a few quick tips about toner that can help you save money and maximize the use of your laser printers, fax machines, and copiers.

Above all, it is important to realize the difference between ink and toner. Toner is used in all laser printer and copiers and most fax machines and is actually a carbon-based powder. If you're spending too much money on ink, buying equipment that uses toner is a great way to go. Toner machines are slightly more expensive, but in the long-run, you'll save on the cost of printing and that can save you hundreds of dollars and even thousands if you are running a small/ medium business.

 When your machine tells you your toner is empty, here's a hint: it's not. Because your toner is a powder, you can take the cartridge and give it a gentle shake from side to side, causing the toner to redistribute evenly. (Sometimes it gets stuck on the sides.) Get anywhere from 10 to 15% more usage from each cartridge by remembering this tip!

The History of Xerography

Photo: Chester Carlson with a machine no one wanted until the 1960s

Chester Floyd Carlson (February 8, 1906 – September 19, 1968) was an American physicist, inventor, and patent attorney born in Seattle, Washington.

Carlson invented Xerography
Carlson was originally a patent attorney, a part-time researcher and an inventor. He is best known for having invented the process of electrophotography, which produced a dry copy rather than a wet copy, as was produced by the mimeograph process. Carlson's process was subsequently renamed to xerography, a term that literally means "dry copy."

Necessity is the Mother of Invention
His job at the patent office in New York required him to make a large number of copies of important papers. Carlson, was arthritic and found using mimeograph machines, Verifax, and carbon paper copying a painful and tedious process. Being an inventor, he worked to invent a solution to his physically difficult job.


His Kitchen was his Lab
It took 15 years of experiments with photoconductivity to come up with a . He used his kitchen for his "electrophotography" experiments, and, in 1938, he applied for a patent for the process.

First Photocopier Ingredients: Zinc and Sulfur
He made the first photocopy using a zinc plate covered with sulfur. The words "10-22-38 Astoria" were written on a microscope slide, which was placed on top of more sulfur and under a bright light. After the slide was removed, a mirror image of the words remained.

No market for Copiers before the 1960s
Carlson tried to sell his invention to some companies, but failed because the process was still underdeveloped. At the time, multiple copies were most commonly made at the point of document origination, using carbon paper or manual duplicating machines, and people did not see the need for an electronic machine. Between 1939 and 1944, Carlson was turned down by over 20 companies, including IBM and General Electric—neither of which believed there was a significant market for copiers.

Xerox finally finds Copier Market
Xerox was founded in 1906 in Rochester, New York as "The Haloid Company", and originally manufactured photographic paper and equipment. The company subsequently changed its name to "Haloid Xerox" in 1958 and then simply "Xerox" in 1961. Xerox came to prominence in 1959 with the introduction of the Xerox 914, the first plain paper photocopier using the process of xerography developed by Chester Carlson.



National Inventors Hall of Fame
Chester Carlson's invention was the first truly simple, push-button, plain-paper copier, and was so successful that it sold in only six months what the company had projected it would sell in the product's entire lifetime. In 1981 Carlson was inducted into the National Inventors Hall of Fame.



Tuesday, 12 April 2011

E-Waste


ദരിദ്രര്ക്കു സൗജന്യ വിതരണത്തിനെന്ന പേരില് കേരളത്തിലേക്കു മാലിന്യം കടത്തുന്നു  
സ്വന്തം ലേഖകന്
 Story Dated: Saturday, November 20, 2010 3:45 hrs IST 
http://static.manoramaonline.com/portal/ep/manoramahome/images/print.gif
http://static.manoramaonline.com/portal/ep/manoramahome/images/email.gif
http://static.manoramaonline.com/portal/ep/manoramahome/images/share.gif
http://static.manoramaonline.com/portal/ep/manoramahome/images/textsize_small.gif
http://static.manoramaonline.com/portal/ep/manoramahome/images/textsize_large.gif
വികസിത രാജ്യങ്ങളില്‍ നിന്നു കേരളത്തിലേക്കു വന്‍തോതില്‍ ഇലക്ട്രോണിക് മാലിന്യം (മാലിന്യം) കടത്തുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് കണ്ടെത്തി. പഴകിയതും ഉപയോഗശൂന്യവുമായ കംപ്യൂട്ടര്‍ ഉപകരണങ്ങള്‍, ഫോട്ടോകോപ്പിയര്‍ തുടങ്ങിയവ അടങ്ങിയ പത്തു കണ്ടെയ്നറുകള്‍ മാലിന്യമെന്ന നിലയില്‍ കൊച്ചി തുറമുഖത്തു ഡിആര്‍ഐ തടഞ്ഞുവച്ചിരിക്കുകയാണ്.

അഞ്ചു മുതല്‍ പത്തു വരെ വര്‍ഷം പഴക്കമുള്ള സാധനങ്ങള്‍ കൊല്‍ക്കത്തയിലെയും ന്യൂഡല്‍ഹി, ജയ്പൂര്‍ എന്നിവിടങ്ങളിലെ അഞ്ച് ഏജന്‍സികളാണ് ദരിദ്രര്‍ക്കു സൗജന്യമായി വിതരണം ചെയ്യാനെന്ന പേരില്‍ ഇറക്കുമതി ചെയ്തത്. ആറു കണ്ടെയ്നറുകള്‍ യുഎസില്‍ നിന്നും നാലെണ്ണം ദക്ഷിണ കൊറിയയില്‍ നിന്നുമാണു കൊണ്ടുവന്നത്.

ചെന്നൈ, തൂത്തുക്കുടി, കൊച്ചി തുറമുഖങ്ങളിലൂടെ മാലിന്യം അടങ്ങിയ കണ്ടെയ്നറുകള്‍ ഒട്ടേറെ തവണ ഇറക്കുമതി ചെയ്തതായാണു ഡിആര്‍ഐക്കു ലഭിച്ച വിവരം. ഇവിടങ്ങളിലും മാലിന്യ കണ്ടെയ്നറുകള്‍ തടഞ്ഞതോടെയാണ് ഇറക്കുമതി കൊച്ചിയിലൂടെയായത്. പഴകിയ സാധനങ്ങളുടെ ഇറക്കുമതി പാടില്ലെന്നും അങ്ങനെ ചെയ്താല്‍ പിഴ ചുമത്തി ഉടമസ്ഥനു വിട്ടുകൊടുക്കണമെന്നുമാണ് കസ്റ്റംസ് നിയമം. നിയമപ്രകാരം തുറമുഖങ്ങളിലെ കസ്റ്റംസ് മാലിന്യ കണ്ടെയ്നറുകള്‍ പിഴ ഈടാക്കിയ ശേഷം കൊണ്ടുപോകാന്‍ അനുവദിക്കുകയായിരുന്നു.

പഴകിയ സാധനങ്ങള്‍ കനത്ത പിഴയടച്ചു കൊണ്ടുപോകുന്നതെന്തു കൊണ്ടാണെന്ന അന്വേഷണമാണു വന്‍ തോതിലുള്ള മാലിന്യ ഇറക്കുമതി കണ്ടെത്താന്‍ സഹായിച്ചത്. കൊളംബോ വഴി ഒരു മാസം മുന്‍പെത്തിയ കണ്ടെയ്നറുകള്‍ ഇതുവരെ ഡിആര്‍ഐ പരിശോധനയിലായിരുന്നു. പഴകിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യും മുന്‍പ് വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന ഉത്തരവു ലംഘിച്ചാണ് ഇന്ത്യയിലെ തുറമുഖങ്ങളിലൂടെ മാലിന്യത്തിന്റെ ഇറക്കുമതി തുടരുന്നത്.

അനുമതി ഇല്ലാതെ ഇറക്കുമതി ചെയ്യുന്ന ഇല്കട്രോണിക്സ് ഉപകരണങ്ങളും ഭാഗങ്ങളും പിഴ ഈടാക്കിയ ശേഷം അതേ രാജ്യത്തേക്കു തന്നെ തിരിച്ചുവിടണമെന്നും പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിലുണ്ട്. മാലിന്യം മറ്റു രാജ്യങ്ങളിലേക്കു കൊണ്ടുപോകുന്നതു സംബന്ധിച്ച രാജ്യാന്തര കരാറായ ബാസല്‍ കണ്‍വന്‍ഷന്‍ പ്രകാരമാണ് വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ്. വികസിത രാജ്യങ്ങളുടെ തലവേദനയാണ് മാലിന്യം അവിടങ്ങളില്‍ മാലിന്യം പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നതു കുറ്റകരവും സംസ്കരിക്കുന്നതു ചെലവേറിയതുമായതിനാലാണ് ഇന്ത്യയെ പോലുള്ള രാജ്യങ്ങളിലേക്കു കയറ്റിവിടുന്നത്.